cj smart trivandrum. എന്ന സ്ഥാപനത്തിൽ നിന്നും.7/11/2023 ല് . chember 50" led Android tv വാങ്ങി. 2 year warranty undu. എൻ്റ ടിവി യുടെ . remote complaint വന്നിരിക്കുന്നു. complaint 14/12/2024 കൊടുത്തു .9/2/2025 നാളിതുവരെ. ഒരു സർവീസ് പോലും .ലേഭിച്ചില്ല . ഇതിന് വേണ്ടുന്ന നിയമ നടപടി സ്വീകരിക്കണം...