suresh kumar.B
New member
- Model
- Ampere Primus - Bluish Black
- Dealer Name
- Emkay motors
- Company Name
- Ampere, Emkay motors pvt.ltd
- Customer Care Number
- 9072570457
- Loss Amount
- 163000
- Ratings
- 1.00 star(s)
- Opposite Party Address
- Emkay motors Pvt Ltd ( old veda hospital building, omalloor, market, junction, Pathanamthitta,kerala
from : Suresh Kumar.B
Charivukalayil pranavam kummannoor po konni Pathanamthitta.
Phn no:
To: consumer court Pathanamthitta
Sub: complaint regarding electric vehicle buying.
Opponent: Emkay motors Pvt Ltd melepadinjatethil building near old vedha hospital,omalloor.
Respected sir ,
സുരേഷ് കുമാർ ബി എന്നാ ഞാൻ (08-12-23) തിയതിയിൽ EMKAY MOTORS PVTLTD Melepadinjatethil building near old vedha hospital building omallor market junction Kerala എന്നാ സ്ഥാപനത്തിൽ നിന്നും Ampere primus എന്നാ ഇലക്ട്രിക് വാഹനം purchase ചെയുക ഉണ്ടായി എന്നാൽ ഈ വാഹനം എടുത്ത നാൾ മുതൽ ഉപയോഗിക്കാൻ പറ്റാത്ത രീതിയിലും വഴിയിൽ എന്നും break down ആവുകയും ചെയ്ത ശേഷം പല ദിവസങ്ങളിലും mechanic -നെ വിളിക്കുമ്പോൾ ഏതെങ്കിലും വണ്ടിയിൽ കയറ്റി service center -ഇൽ കൊണ്ടുചെല്ലുവാൻ എന്നോട് പറയുകയും പല പ്രാവിശ്യം ഇതേ ആവർത്തിക്കുകയും ചെയ്തിട്ടുണ്ട് first service ആയ 06/01/2024 -ഇൽ 999km മാത്രം ഓടിയ വണ്ടി service നെ ശേഷം tire അഴിച്ചെമാറ്റുകയും പഴയ tire ഇട്ടു തിരികെതരുകയും ചെയ്തു ഇതിനെ ശേഷം 'ടി' വണ്ടി ഒരു accident ആവുകയും അതിനപ്രകാരം insurance claim നെ മറ്റും ആയി സ്ഥാപനത്തെ സാമിപ്പിച്ചു estimate എടുത്തവകയിൽ 5000/- രൂപ 3rd party TAMIL NADU registration വണ്ടി ഉടമ settlement ആയി 5000/- രൂപ സ്ഥാപനത്തിൽ അടച്ചേ recipet കൈപ്പറ്റുകയും ചെയ്തു എന്നാൽ insurance claim 23000/- രൂപ വണ്ടിക്ക് estimate ഇടുകയും ഒരു part's ഉം മാറാതെ വണ്ടി തിരികെതരുകയും ചെയ്തു അതിനു ശേഷം വണ്ടിയുടെ battery chargeing നായുള്ള charger വർക്ചെയ്തേവരുകയും വണ്ടി charge ആവാതിരിക്കുകയും ചെയ്തതിനാൽ വീണ്ടും service center നെ സാമിപ്പിച്ചപ്പോൾ 2 മാഡത്തിനെ ശേഷം വേറെ ആരുടയോ ഉപയോഗിച്ച ഒരു charger തരികയും ചെയ്തു എന്നിട്ടും വണ്ടി 10km ഓടുന്നതിനിടയിൽ 10 പ്രാവിശ്യം തനിയെ നിൽക്കുകയും ചെയ്തു വീണ്ടും ഒരു പ്രാവിശ്യംകൂടി service center നെ സാമിപ്പിച്ചപ്പോൾ mechanic വീട്ടിൽ വന്നു wiring kit കത്തിപ്പോയത് ആണെന്നെ പറയുകയും 23000 രൂപ ആവിഷപ്പെടുകയും ചെയ്തു അതെകൊടുക്കാൻ നിർധനനായ എനിക്ക് സാധിക്കാതെ വന്നപ്പോൾ അതേരീതിയിൽ തന്നെ വണ്ടി എന്റെ വീട്ടിൽ ഉപേക്ഷിച്ചെപോവുകയും ചെയ്തു വണ്ടി വിലയായ 163000 രൂപയിൽ 20000 രൂപ subsidy ഒഴിച്ചുള്ള തുകയായ 143000 രൂപയിൽ ഞാൻ cash ആയിട്ട് നൽകിയ 15000 രൂപ ഒഴിച് ബാക്കി തുക Tamil Nadu ആസ്ഥാനമായ chola mandalam finance ന്റെ അടൂർ branch ഇൽ നിന്നും കടപ്പെട്ടിട്ടൊള്ളതും ആകുന്നു. എന്നാൽ tapping തോഴിലാളി ആയ എനിക്കു വേറെ വാഹനം ഒന്നുമില്ലാത്തതിനാൽ എനിക് ജോലിക്കു പോകാൻ കഴിയാതെ വരുകയും finance company ക്കാരുടെ തിരിച്ചടവായ 4114 രൂപ 5. മാസം കുടീശിക ആവുകയും അവർ നിരന്ധരം എന്നെയും എൻ്റെ വീട്ടിൽ ഉള്ളവരെയും ഭീക്ഷണിപെടുത്തുകയും വണ്ടി ഭലമായി തിരിച്ചു കൊണ്ടുപോകാൻ ശ്രീമിക്യുകയും ചെയ്തുവരുന്നു ദയാവായി എനിക് മാനസികമായുo സാമ്പത്തികമായിട്ടുo ഉണ്ടായിട്ടുള്ള നഷ്ട്ടവുo അപമനാവൂo മാത്രമല്ലതെ വീണ്ടും ഇത് തുടർന്ന് വരുകയാണ എന്നാൽ വണ്ടി ഉപയോകയോഗ്യം ആക്കി തരുവാനോ ഞാൻ പലതവണ ആവശ്യപ്പെട്ടിട്ടുo. ഈ Emkay motors pvt .ltd. എന്ന സ്ഥാപനം ശ്രമിച്ചില്ല. അതിനാൽ സമക്ഷത്തുനിന്നുo എനിക്ക് ഉണ്ടായ സമ്പത്ത് നഷ്ടം നഷ്ട്ടങ്ങൾക്കുo മാനസിക ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണണമെന്ന് അപേക്ഷിക്കുന്നു .
ആത്മാർത്ഥതയോടെ, സുരേഷ് കുമാർ.ബി.